Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫയർ സർവിസ് അസോസിയേഷൻ ...

ഫയർ സർവിസ് അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
ഫയർ സർവിസ് അസോസിയേഷൻ  സമ്മേളനം
cancel
ചേർത്തല: കേരള ഫയർ സർവിസ് അസോസിയേഷൻ മേഖല സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്​തു​. മേഖല കമ്മിറ്റി പ്രസിഡൻറ്​ പി. സാജു അധ്യക്ഷത വഹിച്ചു. ഫയർ സർവിസ് മെഡൽ ജേതാക്കളെ പി.പി. ചിത്തരഞ്​ജൻ എം. എൽ. എ ആദരിച്ചു. വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് വിതരണം നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ നിർവഹിച്ചു. പ്രതിനിധി സമ്മേളനം മേഖല സെക്രട്ടറി കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, കോട്ടയം ജില്ല ഫയർ ഓഫിസർ എൻ. രാമകുമാർ, സംസ്ഥാന പ്രസിഡൻറ്​ എ. ഷജീൽ കുമാർ, ആർ.അജിത്ത്കുമാർ, ടി. ഗോപി, ബി. സന്തോഷ്, ഡി. ബൈജു, സി. സിജിമോൻ, കെ.എം. അജയകുമാർ, ജോസഫ് ആൻറണി എന്നിവർ സംസാരിച്ചു. ചിത്രം: കേരള ഫയർ സർവിസ് അസോസിയേഷൻ കോട്ടയം മേഖല സമ്മേളനം ചേർത്തലയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story