Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓടമ്പള്ളി യു.പി...

ഓടമ്പള്ളി യു.പി സ്​കൂളിൽ മധുരോത്സവം

text_fields
bookmark_border
പൂച്ചാക്കൽ: ഓടമ്പള്ളി പ്രീ പ്രൈമറി സ്​കൂളിൽ ക്രിസ്​മസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് മധുര പലഹാരപ്പെട്ടി സമ്മാനിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിമൂലം ഇതുവരെ സ്​കൂളിലെത്താൻ കഴിയാത്ത പ്രീ പ്രൈമറി വിദ്യാർഥികൾക്കാണ് പലഹാരപ്പെട്ടി നൽകിയത്. ഹെഡ്മാസ്​റ്റർ അഹമ്മദ് കുഞ്ഞാശാൻ, സുമ, നിഷ, ഷൈനി, മുബീന, ശാരി, ആശ, ശ്രീദേവി, മായാദേവി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story