Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.എൽ.എഡ് സ്വാശ്രയ...

ഡി.എൽ.എഡ് സ്വാശ്രയ കോഴ്സ് അഭിമുഖം

text_fields
bookmark_border
ആലപ്പുഴ: ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ (ഡി.എൽ.എഡ്) സ്വാശ്രയ കോഴ്സിൽ പ്രവേശനത്തിനുള്ള അഭിമുഖം 24ന് രാവിലെ 9.30ന് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ടവർ യോഗ്യതയും സംവരണവും തെളിയിക്കുന്ന രേഖകളുടെയും അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെയും അസ്സൽ സഹിതം ഇൻറർവ്യൂ കാർഡിൽ നൽകിയ സമയത്ത് എത്തണം. റാങ്ക് ലിസ്​റ്റ്​ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 8547788521, 956225607.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story