Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒന്നാം വാർഷികാഘോഷം

ഒന്നാം വാർഷികാഘോഷം

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ നിലവിലെ ഭരണസമിതി അധികാരമേറ്റതി​ൻെറ ഒന്നാം വാർഷികം ആഘോഷിച്ചു. ആഘോഷത്തി​ൻെറ ഭാഗമായി നൂറനാട് ​െലപ്രസി സാനറ്റോറിയം ആശുപത്രിക്ക് ഡോക്ടേഴ്സ് ഫോർ യു നൽകിയ ഓക്സിജൻ പ്ലാൻറിന്​ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം പ്രസിഡൻറ്​ ജി. വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ഷൈജ അശോകൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ബി. ഹരികുമാർ, ദീപ, പഞ്ചായത്ത് അംഗങ്ങളായ രജിത അളകനന്ദ, സുരേഷ് കോട്ടവിള, ടി. മന്മഥൻ, എസ്. ശ്രീജ, റഹ്​മത്ത് റഷീദ്, ശോഭ സജി, അനില തോമസ്, സെകട്ടറി വി. ജെസി, ആർ.എം.ഒ എൻ.എസ്. സ്മിത എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story