Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെറുകിട വ്യവസായ...

ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും

text_fields
bookmark_border
ആലപ്പുഴ: ജില്ല വ്യവസായകേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി. അജേഷ് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായകേന്ദ്രം മാനേജർ എം. പ്രവീൺ സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.ഐ.എ ആലപ്പുഴ പ്രസിഡൻറ്​ ഹരിലാൽ, ജില്ല വ്യവസായകേന്ദ്രം മാനേജർ കെ.എസ്. അജിമോൻ, വി. ജയ, എസ്. ലീലാദേവി, ഉദയകുമാർ, കെ.പി. സന്തോഷ് എന്നിവർ സംസാരിച്ചു. photo : apl indu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story