Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:32 AM IST Updated On
date_range 22 Dec 2021 5:32 AM ISTകൊലപാതക രാഷ്ട്രീയത്തിനെതിരെ റോട്ടറിയുടെ കാമ്പയിൻ
text_fieldsbookmark_border
ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ പുതു തലമുറയെ സാക്ഷിനിർത്തി റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ 'മാനിഷാദ' കാമ്പയിൻ നടത്തി. അക്രമവിരുദ്ധ പ്രതിജ്ഞ ക്ലബ് പ്രസിഡൻറ് റോജസ് ജോസ് ചൊല്ലിക്കൊടുത്തു. 'ഗാന്ധി' ഡോക്യു ഡ്രാമ, കവിതകൾ എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. ജോർജ് തോമസ്, പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, ഫിലിപ്പോസ് തത്തംപള്ളി, ജിൻസി റോജസ്, ഡോ. ലക്ഷ്മി ഗോപകുമാർ എന്നിവർ സംസാരിച്ചു. photo : apl rottery റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിൻെറ ആഭിമുഖ്യത്തിൽ ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച 'മാനിഷാദ' കാമ്പയിനിൽ ക്ലബ് പ്രസിഡൻറ് റോജസ് ജോസ് അക്രമ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story