Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോട്ടൂർ പള്ളി റോഡ്​...

കോട്ടൂർ പള്ളി റോഡ്​ സഞ്ചാരയോഗ്യമായി

text_fields
bookmark_border
കോട്ടൂർ പള്ളി റോഡ്​ സഞ്ചാരയോഗ്യമായി
cancel
അരൂക്കുറ്റി: റോഡ് തകർന്നതിനാൽ ദീർഘനാളായി യാത്രക്ലേശം അനുഭവിച്ചിരുന്ന 12 വാർഡിലെ കോട്ടൂർ പള്ളി തെള്ളിക്കാട്ടുറോഡ് ടാറിങ്​ നടത്തി. എം.എൽ.എ ആയിരിക്കെ ഷാനിമോൾ ഉസ്മാൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ടാറിങ്​ നടത്തിയത്. ഒരു വർഷമായി ഫണ്ട് അനുവദിച്ചെങ്കിലും ദീർഘനാളായി തുക ലഭിക്കാതെ കിടക്കുകയായിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് മെംബറും ഇടപെട്ട് തടസ്സങ്ങൾ നീക്കിയാണ് ഫണ്ട് ലഭ്യമാക്കിയത്. ചിത്രം: കോട്ടൂർ പള്ളി തെള്ളിക്കാട്ട് റോഡ് ടാറിങ്​ നടന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story