Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:30 AM IST Updated On
date_range 22 Dec 2021 5:30 AM ISTവൈദ്യുതി തടസ്സം
text_fieldsbookmark_border
ആലപ്പുഴ: ടൗൺ സെക്ഷനിലെ എക്സ്ചേഞ്ച് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ആലപ്പുഴ ടൗൺ സെക്ഷനിലെ ആക്സിസ് ബാങ്ക്, ശാന്തി, രാജ രാജേശ്വരി, കെ.കെ.എൻ.പ്ലാസ, എസ്.ബി.ഐ എ.ഡി.ബി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 9.30 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. തുറവൂർ : കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന മംഗലശ്ശേരി, കുറുക്കൻ ചന്ത വെസ്റ്റ്, തോടയിൽ, പൂനിലം, പഴംപള്ളികാവ്, കോണുതറ, അമ്പനാട്ട്, പുത്തേഴത്ത്, എസ്.എൻ.ജി.എം, തേവലപൊഴി, കൊല്ലൻ കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പട്ടണക്കാട് സെക്ഷനിൽ സി.എൽ.സി.പി, പബ്ലിക് സ്കൂൾ പട്ടണക്കാട്, മൂർത്തിക്കൽ, പട്ടണക്കാട് അമ്പലം, പട്ടണക്കാട് പോസ്റ്റ് ഓഫീസ്, പൊന്നാംവെളി, പൊന്നാംവെളി നോർത്ത്, രാമപ്രിയ, അൽമാർവ, മിൽമ, ഇല്ലത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story