Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഭാമരപ്പട്ടം...

പ്രതിഭാമരപ്പട്ടം പുരസ്കാരം

text_fields
bookmark_border
പ്രതിഭാമരപ്പട്ടം പുരസ്കാരം
cancel
ചാരുംമൂട്: സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സമൂഹ മാധ്യമത്തിലൂടെ താരമായി മാറിയ ബാലപ്രതിഭ ആകാശ്‌ രാജ്‌ ആലുങ്കലിന് സുഗതവനം ചാരിറ്റബിൾ ട്രസ്​റ്റ്​ പ്രതിഭാമരപ്പട്ടം അവാർഡ്‌. കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കലി​ൻെറ മകനാണ് ആകാശ്‌ രാജ്‌. സ്പീഡ്‌ കാർട്ടൂണിസ്​റ്റ്​ ജിതേഷ്, ആനയടി പ്രസാദ്, പദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് ‌ ജേതാവിനെ തെരഞ്ഞെടുത്തത്‌. 25ന് രാവിലെ ഒമ്പതിന് ആകാശ് രാജി​ൻെറ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അവാർഡ് സമർപ്പിക്കും. ഫോട്ടോ: സുഗതവനം ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ പ്രതിഭാമരപ്പട്ടം അവാർഡ്‌ ജേതാവ് ആകാശ്‌ രാജ്‌ ആലുങ്കൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story