Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേമനിധി പെൻഷൻ...

ക്ഷേമനിധി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം

text_fields
bookmark_border
ക്ഷേമനിധി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം
cancel
ചാരുംമൂട്: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്‌ വേടരപ്ലാവ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാസങ്ങളായി ക്ഷേമനിധി ആനുകൂല്യങ്ങൾ ഏറെയും കുടിശ്ശികയാണ്. സംഘടന സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.എം. കബീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ ജി.മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. പ്രസന്നകുമാർ, ജില്ല ജനറൽ സെക്രട്ടറി കെ. മോഹനൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: ജി.മാധവൻകുട്ടി (പ്രസി), ടി.രാജു, പി.അനിത കുമാരി (വൈസ് പ്രസി), എ.പ്രഭ (ജന. സെക്ര), എസ്.സന്ധ്യാകുമാരി, റിച്ചാർഡ് സോളമൻ (ജോ. സെക്ര), ഒ.പി. ശ്രീദേവി (ട്രഷ). ഫോട്ടോ: കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്‌ വേടരപ്ലാവ് യൂനിറ്റ് സമ്മേളനം സംഘടന സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.എം. കബീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story