Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:37 AM IST Updated On
date_range 21 Dec 2021 5:37 AM ISTഭരണിക്കാവ് ഇനി മലമ്പനിമുക്ത ബ്ലോക്ക്
text_fieldsbookmark_border
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡൻറ് എസ്. രജനി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ് സിനുഖാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. സുമ, ആർ. സുജ, അംഗങ്ങളായ ജി. പുരുഷോത്തമൻ, പ്രസന്ന, ബി.ഡി.ഒ ദിൽഷാദ്, മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ, ഹെൽത്ത് സൂപ്പർ വൈസർ സാബു, എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. ആരോഗ്യ-ആശ-കുടുംബശ്രീ-സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. ----- ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മലമ്പനിമുക്ത പ്രഖ്യാപനം പ്രസിഡൻറ് എസ്. രജനി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
