Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിലെ വീട്...

ആലപ്പുഴയിലെ വീട് നിർമാണ പദ്ധതി അവതാളത്തിലെന്ന്​

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന വീട് നിർമാണ പദ്ധതി അവതാളത്തിൽ. നിർമാണം തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ 310 വീടുകൾക്ക്​ കോടികൾ ആവശ്യമാണ്. നിർമാണ പ്രവർത്തനം സ്തംഭിച്ചിട്ട് മാസങ്ങൾ ഏറെയായി. ഗുണഭോക്താക്കൾ നിലവിൽ ദിവസേന നഗരസഭയിൽ എത്തുകയാണ്​. കേന്ദ്ര, സംസ്ഥാന വിഹിതം കിട്ടാത്ത വിഷയം ആ​െണങ്കിൽ അതിനാവശ്യമായ സമ്മർദം ചെലുത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് കൗൺസിലർ ബി.മെഹബൂബ് കുറ്റപ്പെടുത്തി. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് ഏതാണ്ട് 1800 ൽ അധികം വീടുകൾ നൽകിയിരുന്നു. ഇപ്പോൾ ഭരണസമിതി മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചത്. മെഹബൂബ് പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story