Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂരിൽ ഹജ്ജ് സേവന...

അരൂരിൽ ഹജ്ജ് സേവന കേന്ദ്രം

text_fields
bookmark_border
അരൂരിൽ ഹജ്ജ് സേവന കേന്ദ്രം
cancel
അരൂർ: മഹല്ല്​ മുസ്​ലിം ജമാഅത്ത്​ കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജ് സേവന കേന്ദ്രം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി ഉദ്​ഘാടനം ചെയ്തു. മഹല്ല്​ പ്രസിഡൻറ്​ പി.പി. മക്കാർ ഹാജി ചെയർമാനെ സ്വീകരിച്ചു. സംസ്ഥാന ട്രെയിനർ ഷാജഹാൻ, വി.കെ. സിറാജ്ജുദ്ദീൻ, സി.എ. ജാഫർ, മുസ്തഫ സഖാഫി എന്നിവർ സംസാരിച്ചു. ചിത്രം അരൂർ മഹല്ല്​ പ്രസിഡൻറ്​ പി.പി. മക്കാർ ഹാജി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസിയെ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story