Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപന്തം എറിഞ്ഞതായി പരാതി

പന്തം എറിഞ്ഞതായി പരാതി

text_fields
bookmark_border
തുറവൂർ: വീട്ടിലേക്ക്​ . തുറവൂർ പഞ്ചായത്ത് 17ാം വാർഡ് പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ പ്രദേശത്ത് താമസിക്കുന്ന ഷമീറി​ൻെറ വീട്ടുമുറ്റത്തേക്ക്​ ശനിയാഴ്ച രാത്രി മണ്ണെണ്ണയൊഴിച്ച് കത്തിച്ച പന്തം എറിഞ്ഞതായാണ് ഇദ്ദേഹം കുത്തിയതോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകനാണ് ഷമീർ. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story