Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സ്യത്തൊഴിലാളി സഹകരണ...

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിന് പദ്ധതി -പി.പി. ചിത്തരഞ്ജൻ

text_fields
bookmark_border
ആലപ്പുഴ : മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിന് സംസ്ഥാന സർക്കാർ മത്സ്യഫെഡുമായി ചേർന്ന് പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ചെത്തി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തി​ൻെറ നവീകരിച്ച ഓഫീസ് കെട്ടിടോദ്‌ഘാടനവും മത്സ്യബന്ധന ഗ്രൂപ്പുകൾക്കുള്ള ബോണസ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചെത്തി മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡൻറ്​ കെ.വി. ജോസി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ജേഴ്സി വിതരണം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. pic : apl mla chitharanjan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story