Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ADD വടുതല അബ്​റാർ ഓഡിറ്റോറിയം: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്​ തെരഞ്ഞെടുപ്പ്​ പൊതുയോഗം -വൈകു. 4.00 വടുതല മൈത്രി ഭവൻ: 'ഇസ്​ലാം: ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' ജമാഅത്തെ ഇസ്​ലാമി കാമ്പയി​ൻെറ ഭാഗമായി വിദ്യാർഥി-യുവജന സംഗമം -രാവിലെ 10.00 മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗാദേവി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, പാരായണം -രാവിലെ 7.30, ദീപക്കാഴ്ച 6.30. മാന്നാർ കുരട്ടി ശ്ശേരി ആലുംമൂട് ശിവപാർവതി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. മഹാ മൃത്യുഞ്ജയ ഹോമം-രാവിലെ 6.00. പാരായണം -8.00, അവഭൃഥസ്നാനം -4.00 പുലിയൂർ ഇലഞ്ഞിമേൽ എം.എസ്.സി എൽ.പി സ്കൂൾ: ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ ഭാഷാ പഠന കേന്ദ്രത്തി​ൻെറ പ്രതിമാസ പ്രഭാഷണ പരമ്പരയും ദൃശ്യാവിഷ്കാരവും -ഉച്ച2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story