Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ-റെയിൽ കേരളത്തി​െൻറ...

കെ-റെയിൽ കേരളത്തി​െൻറ ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതി -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
കെ-റെയിൽ കേരളത്തി​െൻറ ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതി -മന്ത്രി സജി ചെറിയാൻ
cancel
കെ-റെയിൽ കേരളത്തി​ൻെറ ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതി -മന്ത്രി സജി ചെറിയാൻ ചാരുംമൂട്: കെ-റെയിൽ കേരളത്തി​ൻെറ ഭാവിക്കുള്ള വികസന പദ്ധതിയെന്ന് മന്ത്രി സജി ചെറിയാൻ. കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷ​ൻെറ രണ്ടാംഘട്ട നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എക്​സിക്യൂട്ടിവ് എൻജിനീയർ എസ്.എൽ. ജയരാജ് പദ്ധതി വിശദീകരിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. രജനി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബിജി പ്രസാദ്, ബിന്ദു കൃഷ്ണൻ, കെ. വിജയൻ, സുരേഷ് തോമസ് നൈനാൻ, ജെ. രവീന്ദ്രനാഥ്, ബി. രാജലക്ഷ്മി, ഹരീഷ് കാട്ടൂർ, വി.കെ. അജിത്ത്, ജി. സോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: വള്ളികുന്നം ഗ്രാമപഞ്ചായത്തി​ൻെറ സമ്പൂർണ കുടിവെള്ള പദ്ധതി ജലജീവൻ മിഷ​ൻെറ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story