Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭൂരഹിതരുടെ സംഗമം

ഭൂരഹിതരുടെ സംഗമം

text_fields
bookmark_border
ഭൂരഹിതരുടെ സംഗമം
cancel
കായംകുളം: വെൽഫെയർ പാർട്ടി ഭൂസമര സമിതി മണ്ഡലം കമ്മിറ്റി നടത്തിയ പാർട്ടി ജില്ല പ്രസിഡൻറ്​ വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ നസീർ ഹമീദ് അധ്യക്ഷതവഹിച്ചു. ഭൂസമരസമിതി സംസ്ഥാന കമ്മിറ്റി അംഗം നാസർ ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നടത്തി. അൻസാദ് അമ്പഴ, സക്കീർ ഹുസൈൻ പൊന്നാരത്ത്, മുബീർ എസ്. ഓടനാട് എന്നിവർ സംസാരിച്ചു. ചിത്രം: APLKY1WPI വെൽഫെയർ പാർട്ടി കായംകുളത്ത് നടത്തിയ ഭൂരഹിത സംഗമം ജില്ല പ്രസിഡൻറ്​ വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story