Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.എൻ ട്രസ്​റ്റ്​...

എസ്.എൻ ട്രസ്​റ്റ്​ രണ്ട് വീട്​ നിർമിക്കും

text_fields
bookmark_border
എസ്.എൻ ട്രസ്​റ്റ്​ രണ്ട് വീട്​ നിർമിക്കും
cancel
ചെങ്ങന്നൂർ: ഒരു വിദ്യാലയം ഒരു വീട് പദ്ധതിയില്‍ എസ്.എന്‍ ട്രസ്​റ്റ്​ ചെങ്ങന്നൂര്‍ സബ്​ ആര്‍.ഡി.എസ്​ രണ്ട് വീട്​ നിർമിക്കും. എസ്.എന്‍.ഡി.പി യോഗം, എസ്.എന്‍ ട്രസ്​റ്റ്​ നേതൃപദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോടുള്ള ആദരവി​ൻെറ ഭാഗമായാണ്​ വീടുകളുടെ പണി ആരംഭിച്ചതെന്ന്​ ചെയര്‍മാന്‍ ഡോ. എ.വി. ആനന്ദരാജും കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗവും അറിയിച്ചു. ചെറിയനാട് എസ്.എന്‍ ട്രസ്​റ്റ്​ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി വൃന്ദ വിനോദും മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി എസ്. റോഷ്‌നുമാണ് ഗുണഭോക്താക്കൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story