Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവജനങ്ങൾക്ക്​ കൂടുതൽ...

യുവജനങ്ങൾക്ക്​ കൂടുതൽ കർമപദ്ധതികൾ -മന്ത്രി

text_fields
bookmark_border
ആലപ്പുഴ: അടുത്ത നാലര വർഷം യുവജനങ്ങൾക്ക്​ കൂടുതൽ കർമപദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടപ്പാക്കുന്ന അവളിടം പദ്ധതിയുടെ ഉദ്‌ഘാടനം പൊ​േള്ള​െത്തെ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 40 വയസ്സിൽ താഴെയുള്ള സ്ത്രീകളുടെ ശാക്തീകരണത്തിന്​ യുവജന കമീഷൻ നടപ്പാക്കുന്ന പദ്ധതിയാണ് അവളിടം. യുവജന കമീഷൻ ചെയർപേഴ്സൻ ഡോ. ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. പദ്ധതി ലോഗോ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. മഹേന്ദ്രന് നൽകി മന്ത്രി പ്രകാശനം ചെയ്തു. photo : apl yuvajanam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story