Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 5:30 AM IST Updated On
date_range 18 Dec 2021 5:30 AM ISTപടയണി സെമിനാർ
text_fieldsbookmark_border
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ ഭാഷാപഠന കേന്ദ്രത്തിൻെറ പ്രതിമാസ പ്രഭാഷണപരമ്പരയുടെ ഭാഗമായി പടയണി അനുഷ്ഠാന കലയെക്കുറിച്ച് പ്രഭാഷണവും ദൃശ്യാവിഷ്കാരവും ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ഇലഞ്ഞിമേൽ എം.എസ്.സി എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story