Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെറ്റീഷൻ അദാലത്

പെറ്റീഷൻ അദാലത്

text_fields
bookmark_border
പെറ്റീഷൻ  അദാലത്
cancel
പൂച്ചാക്കൽ: ജനമൈത്രി പൊലീസി​ൻെറയും തൈക്കാട്ടുശ്ശേരി പഞ്ചായത്തി​ൻെറയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഒന്നുമുതൽ എട്ട് വരെയുള്ള വാർഡുകളിലെ പൊതുജനങ്ങൾക്ക്​ പെറ്റീഷൻ അദാലത് നടത്തി. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഡി. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. പൂച്ചാക്കൽ ഐ.എസ്.എച്ച്.ഒ.എം അജയ് മോഹൻ തുടങ്ങിയവർ സംസാരിച്ചു. പൊതുജനങ്ങളിൽനിന്ന് ലഭിച്ച 25 പരാതി അദാലത്തിൽ ഡിവൈ.എസ്.പി പരിഹരിക്കുകയും ബാക്കിയുള്ളവ അന്വേഷിച്ച്​ നടപടി എടുക്കാൻ പൂച്ചാക്കൽ ഇൻസ്പെക്ടർക്ക് നിർദേശം നൽകുകയും ചെയ്തു. ചിത്രം : പെറ്റീഷൻ അദാലത് ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story