Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ് നിര്‍മാണത്തിന്...

റോഡ് നിര്‍മാണത്തിന് ഉദ്യോഗസ്ഥർ ധാരണയുണ്ടാക്കണം -എം.എൽ.എ

text_fields
bookmark_border
-B ആ-Bലപ്പുഴ: റോഡ് നിര്‍മാണം തുടങ്ങുന്നതിനുമുമ്പ് വാട്ടര്‍ അതോറിറ്റി-പൊതുമരാമത്ത് ഉദ്യോഗസ്ഥർ ധാരണയുണ്ടാക്കണമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. റോഡ് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണിയായി ബന്ധപ്പെട്ടും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഗവ. ​െഗസ്​റ്റ്​ഹൗസില്‍ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിലെ ആര്‍.ഒ പ്ലാൻറുകളുടെ അറ്റകുറ്റപ്പണികള്‍ എ.എം.സി വ്യവസ്ഥകളില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഉപേക്ഷിച്ച പാതിരപ്പള്ളി വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശവും നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story