Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുസ്തക പ്രകാശനം നാളെ

പുസ്തക പ്രകാശനം നാളെ

text_fields
bookmark_border
പുസ്തക പ്രകാശനം നാളെ
cancel
അമ്പലപ്പുഴ: പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത 73 കാരൻ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച നടക്കും. കരുമാടി പടിഞ്ഞാറെ മംഗലം കെ.പുരുഷോത്തമ​ൻെറ പുസ്തകങ്ങളാണ്​ പ്രകാശനം ചെയ്യുന്നത്​. 'അമൃത മൊഴികളും ജീവിത വിജയവും', 'ഹൃദയാമൃത ബോധിനി' എന്നീ പുസ്തകങ്ങൾ ഒരു വർഷത്തിനിടെ എഴുതിയതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 3.30ന് അമ്പലപ്പുഴ കിഴക്കേ നടയിലെ സത്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ.അമ്പലപ്പുഴ ഗോപകുമാർ പ്രകാശനം നിർവഹിക്കും. കൂലിപ്പണിക്കാരനാണ്​ പുരുഷോത്തമൻ. പുതുതലമുറക്ക് പ്രയോജനകരമാകുന്നതാണ് പുസ്തകങ്ങളെന്ന് പ്രസാധകൻ ജോണി ആൻറണി, കരുമാടി മോഹനൻ എന്നിവർ പറഞ്ഞു. (ചിത്രം.... കെ.പുരുഷോത്തമന്‍ )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story