Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസാഹിത്യസംഗമവും പുസ്തക...

സാഹിത്യസംഗമവും പുസ്തക പ്രകാശനവും

text_fields
bookmark_border
സാഹിത്യസംഗമവും പുസ്തക പ്രകാശനവും
cancel
ചാരുംമൂട്: മലയാളം സർഗവേദി ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാരുംമൂട് രാധാകൃഷ്ണ​ൻെറ ധാരാവിയിലെ ദേവദാസി എന്ന നോവൽ ചുനക്കര ജനാർദനൻ നായർക്ക് നൽകി ഫ്രാൻസിസ് ടി. മാവേലിക്കര പ്രകാശനം ചെയ്തു. സർഗവേദി പ്രസിഡൻറ്​ നസീർ ചാരുംമൂട് അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണു, വള്ളികുന്നം രാജേന്ദ്രൻ, സി.കെ. ബാലകൃഷ്ണൻ നായർ, ചുനക്കര പരമേശ്വരൻപിള്ള, ചാരുംമൂട് ബാലകൃഷ്ണൻ, വള്ളികുന്നം ഖാലിദ്, കറ്റാനം ഓമനക്കുട്ടൻ, പി.ബി. ഹരികുമാർ, ചാരുംമൂട് രാധാകൃഷ്ണൻ, കുറ്റിപ്പുറത്ത് ഗോപാലൻ, ജി. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ചാരുംമൂട് മലയാളം സർഗവേദി ആഭിമുഖ്യത്തിൽ നടന്ന സാഹിത്യസംഗമത്തിൽ ചാരുംമൂട് രാധാകൃഷ്ണ​ൻെറ ധാരാവിയിലെ ദേവദാസി എന്ന നോവൽ ചുനക്കര ജനാർദനൻ നായർക്ക് നൽകി നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story