Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:32 AM IST Updated On
date_range 17 Dec 2021 5:32 AM ISTകെ.എസ്.ടി.എ ഉപജില്ല സമ്മേളനം
text_fieldsbookmark_border
കായംകുളം: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കായംകുളം ഉപജില്ല സമ്മേളനം സമാപിച്ചു. ജില്ല പ്രസിഡൻറ് സി. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് ആർ. രതീഷ് കുമാറിൻെറ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എൻ.ആർ. സീത സംഘടന റിപ്പോർട്ടും സബ് ജില്ല സെക്രട്ടറി കെ. ബിനീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, വി.എസ്. അനിൽകുമാർ കണക്കും അവതരിപ്പിച്ചു. മനോജ് അഴീക്കലിെനയും വി. അനിൽ ബോസിനെയും ആദരിച്ചു. ഭാരവാഹികൾ: കെ. രതീഷ് കുമാർ (പ്രസി), കെ. ബിനീഷ് കുമാർ (സെക്ര), എൻ.എം. അൻവർ (ട്രഷ). Photo:കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) കായംകുളം ഉപജില്ല സമ്മേളനം ജില്ല പ്രസിഡൻറ് സി. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
