Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്രദര്‍ മാത്യു...

ബ്രദര്‍ മാത്യു ആല്‍ബിനെ അനുമോദിച്ചു

text_fields
bookmark_border
ബ്രദര്‍ മാത്യു ആല്‍ബിനെ അനുമോദിച്ചു
cancel
അമ്പലപ്പുഴ: കത്തോലിക്ക സഭയുടെ കീഴിൽ ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിസൺ മിനിസ്ട്രി ഓഫ് ഇന്ത്യ അവാർഡ് ലഭിച്ച പുന്നപ്ര ശാന്തിഭവൻ മാനേജിങ്​ ട്രസ്​റ്റി ബ്രദർ മാത്യു ആൽബിനെ ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻറ്​ നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം ഷിത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മൈക്കിൾ പി. ജോൺ, മുഹമ്മദ് പുറക്കാട്, ഷാജി ഉസ്മാൻ, ഷീബ മുഹമ്മദ് എന്നിവർ സംസാരിച്ചു. ചിത്രം.... പുന്നപ്ര ശാന്തിഭവൻ മാനേജിങ്​ ട്രസ്​റ്റി ബ്രദർ മാത്യു ആൽബിനെ ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story