Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലാഗ്രാമത്തിന്...

കലാഗ്രാമത്തിന് അനന്തസാധ്യത

text_fields
bookmark_border
കലാഗ്രാമത്തിന് അനന്തസാധ്യത
cancel
എഴുപുന്നയെ പ്രധാന കലാകേന്ദ്രമായി മാറ്റാൻ കലാകാരന്മാരും കലകളെ പ്രോത്സാഹിപ്പിക്കുന്നവരും ജനപ്രതിനിധികളും ഒന്നിച്ചുനിൽക്കണം. പ്രശസ്തരെക്കൊണ്ട്​ കലാഗ്രാമം രൂപകൽപന ചെയ്യണം. കലാകാരന്മാര്‍ ഇവിടെ ഒന്നിച്ചു താമസിച്ച്​ അവരുടെ കഴിവുകള്‍ പങ്കുവെക്കണം. കലാ പ്രദര്‍ശനങ്ങള്‍ നടത്തുന്നതിന്​ കലാപ്രദര്‍ശന ശാല (ആര്‍ട്ട് ഗാലറി) ഉണ്ടാകണം. കരിങ്കല്ല്, തടി, ചെമ്പ്, വെങ്കലം എന്നിവ കൊണ്ടുള്ള പ്രതിമകള്‍ കലാഗ്രാമത്തില്‍ നിര്‍മിക്കണം. നാടകങ്ങളും വിവിധ രംഗകലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും കവിത പാരായണത്തിനും നൃത്തത്തിനുമായി തുറസ്സായ വേദിയും ഒരുക്കണം. തുണികളിലെ ചിത്രരചന (ബാറ്റിക്), കളിമണ്‍ പാത്ര നിര്‍മാണം, ചിത്രരചന തുടങ്ങി എല്ലാത്തരം പഠനത്തിനും പരിശീലനത്തിനും വേദി ഉണ്ടാകണം. ക്രമേണ അന്താരാഷ്​ട്രതലത്തില്‍ തന്നെ കലാകാരന്മാര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയായി ഇവിടം മാറും. ചിത്രം: കാക്കത്തുരുത്തിലെ അസ്തമയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story