Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:32 AM IST Updated On
date_range 16 Dec 2021 5:32 AM ISTപി.വി. സത്യനേശൻ കെ.എൽ.ഡി.സി ചെയർമാൻ
text_fieldsbookmark_border
ആലപ്പുഴ: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ല അസി. സെക്രട്ടറിയുമായ പി.വി. സത്യനേശൻ കേരള ലാൻഡ് െഡവലപ്മൻെറ് കോർപറേഷൻ (കെ.എൽ.ഡി.സി) ചെയർമാനായി. തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂനിയൻ (എ.ഐ.ടി.യു.സി ) ജനറൽ സെക്രട്ടറി, എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം, കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ, സി.ആർ.സി അംഗം, സെക്രട്ടറി തുടങ്ങിയ രംഗങ്ങളിലും പ്രവർത്തിക്കുന്നു. 2014ൽ സർക്കാറിൻെറ കയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. APL SATHYANESAN പി.വി. സത്യനേശൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story