Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആണ്ടുനേർച്ച ഇന്ന്​...

ആണ്ടുനേർച്ച ഇന്ന്​ തുടങ്ങും

text_fields
bookmark_border
മണ്ണഞ്ചേരി: പാപ്പാളി രിഫാഈ സുന്നി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രിഫാഈ തങ്ങളുടെ ആണ്ടുനേർച്ചക്കും മസ്ജിദ് മദ്റസ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനും വ്യാഴാഴ്ച പാപ്പാളി രിഫാഈ നഗറിൽ തുടക്കംകുറിക്കും. ജൗഹർ കോയ തങ്ങൾ കൊടിയേറ്റ്​ നിർവഹിക്കും. സമ്മേളനം മുഹമ്മദ്‌ കോയ തങ്ങൾ ചേലാട് ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story