Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാതയിൽ ഗതാഗത...

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ആലപ്പുഴ: ദേശീയപാത 66-ല്‍ റീടാറിങ്​ ജോലികള്‍ നടക്കുന്ന ഹരിപ്പാട് മാധവ ജങ്​ഷന്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെ വ്യാഴാഴ്​ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷനല്‍ ഹൈവേ സബ് ഡിവിഷന്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയുള്ള നിയന്ത്രണം 31 വരെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story