Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:30 AM IST Updated On
date_range 16 Dec 2021 5:30 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ബാബു എൻജിനീയറിങ്, കൃഷ്ണപിള്ള, പനച്ചുവട്, ആമയിട, അറക്കൽ, കുഞ്ചൻ സ്മാരകം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര സെക്ഷൻ പരിധിയിൽ അഞ്ചിൽ അമ്പലം, സിന്ധുര, നാലുപുരക്കൽ, കപ്പിത്തോട്, പനച്ചുവട്, അസീസി, വലിയപറമ്പ് കോളനി, വാടക്കൽ സൊസൈറ്റി, മഹാത്മ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story