Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:35 AM IST Updated On
date_range 13 Dec 2021 5:35 AM ISTപവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സി. അശ്വതിക്ക് സ്വർണം
text_fieldsbookmark_border
മുഹമ്മ: സംസ്ഥാന സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മുഹമ്മയുടെ സി. അശ്വതിക്ക് സ്വർണം. 76 കിലോ വിഭാഗത്തിലാണ് മുഹമ്മ എ.ബി വിലാസം ജിമ്മിലെ അശ്വതി സ്വർണം നേടിയത്. ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ്ങിൽ സ്വർണം നേടിയ അശ്വതി ഇൻറോൻ ഏഷ്യ വേൾഡ് യൂനിവേഴ്സിറ്റി മത്സരത്തിലും പങ്കെടുത്തു. ദേശീയ മത്സരത്തിൽ അടക്കം പങ്കെടുത്ത് 36 മെഡലുകൾ നേടി. ബിരുദപഠനം കഴിഞ്ഞ അശ്വതി കായിക അധ്യാപകൻ വി. സവിനയൻെറ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്. മുഹമ്മ പൂജവെളി പുളിമൂട്ടിൽ ചന്ദ്രബാബു-ലേഖ ദമ്പതികളുടെ മകളാണ്. പടം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story