Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ടി.എ ഉപജില്ല...

കെ.എസ്.ടി.എ ഉപജില്ല സമ്മേളനം

text_fields
bookmark_border
കെ.എസ്.ടി.എ ഉപജില്ല സമ്മേളനം
cancel
തുറവൂർ: കെ.എസ്.ടി.എ 31ാം ഉപജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഷൈൻ ഉദ്​ഘാടനം ചെയ്​തു. ഉപജില്ല പ്രസിഡൻറ് വി.ആർ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി എൻ.ജി. ദിനേശ് കുമാർ പ്രവർത്തന റിപ്പോർട്ടും ജില്ല ജോയൻറ്​ സെക്രട്ടറി വി. വിത്തവാൻ സംഘടന റിപ്പോർട്ട്​ അവതരിപ്പിച്ചു. പി.ഡി. ജോഷി, ജെ.എ. അജിമോൻ, എം.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു. കെ.കെ. അജയൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: വി.ആർ. ഗിരീഷ് (പ്രസി.), എൻ.ജി. ദിനേശ് കുമാർ (സെക്ര.), പി. തിലകൻ (ട്രഷ.). പടം : തുറവൂരിൽ നടന്ന കെ.എസ്​.ടി.എ ഉപജില്ല സമ്മേളനം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story