Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർഡ് വിതര​േണാദ്ഘാടനം

കാർഡ് വിതര​േണാദ്ഘാടനം

text_fields
bookmark_border
കാർഡ് വിതര​േണാദ്ഘാടനം
cancel
കായംകുളം: ദേശീയ അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇ-ശ്രം കാർഡ് വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. തങ്ങൾകുഞ്ഞ് നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ എ.എം. കബീർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ്​ ബിജു കണ്ണങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എസ്. പ്രസന്നകുമാർ, എം. വിജയകുമാർ, തയ്യിൽ റഷീദ്, സി. അമ്മിണി, അസിം നാസർ, സജീദ് തകിടിയിൽ, സാം ജഹാൻ ചേങ്കരയിൽ, മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം : APLKY1CON ദേശീയ അസംഘടിത തൊഴിലാളി യൂനിയ​ൻെറ ഇ-ശ്രം കാർഡ് വിതരണം കായംകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. തങ്ങൾകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story