Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംയുക്ത പാടശേഖര സമിതി...

സംയുക്ത പാടശേഖര സമിതി ഭാരവാഹികൾ

text_fields
bookmark_border
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ സംയുക്ത പാടശേഖര സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക യോഗത്തിൽ 15 പാടശേഖരങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഭാരവാഹികൾ: ജി. ഹരികുമാർ (പ്രസി), കെ.വിജയൻ (വൈസ്​ പ്രസി), സാം ചെറിയാൻ (സെക്ര), പി.ജെ. റോമിയോ(ജോ.സെക്ര), ഗോപൻ ചെന്നിത്തല (ജന. കൺ), വർഗീസ് ജോൺ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story