Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:28 AM IST Updated On
date_range 13 Dec 2021 5:28 AM ISTസൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം
text_fieldsbookmark_border
ഹരിപ്പാട്: ചേപ്പാട് എ 1207 നമ്പർ സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ രണ്ടാമത് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. പാർട്ടി പിന്തുണച്ച 11 സ്ഥാനാർഥികളും മികച്ച വിജയം നേടി. രണ്ട് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച ഒമ്പത് പേരും പരാജയപ്പെട്ടു. കൂട്ടായ പരിശ്രമത്തിൻെറ വിജയമാണിതെന്ന് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡോ. ഗിരീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
