Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:28 AM IST Updated On
date_range 13 Dec 2021 5:28 AM ISTഹരിപ്പാട് പക്ഷി, മാംസം, മുട്ട കച്ചവടം നിരോധിച്ചു
text_fieldsbookmark_border
ഹരിപ്പാട്: പക്ഷിപ്പനിയെത്തുടർന്ന് എച്ച് 5 എൻ 1 സ്ഥിരീകരിച്ചതിനാൽ കലക്ടറുടെ ഉത്തരവിൻപ്രകാരം ഹരിപ്പാട് നഗരസഭ പ്രദേശത്ത് കോഴിയിറച്ചി, മുട്ട എന്നിവയുടെ കച്ചവടങ്ങൾ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറച്ചി, മുട്ട എന്നിവ വിൽക്കുന്ന കടകൾ അടച്ചിടണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം. രാജു, സ്ഥിരം സമിതി ചെയർമാൻ വിവേക്, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story