Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്രദർ മാത്യു ആൽബിൻ...

ബ്രദർ മാത്യു ആൽബിൻ അവാർഡ് ഏറ്റുവാങ്ങി

text_fields
bookmark_border
ബ്രദർ മാത്യു ആൽബിൻ അവാർഡ് ഏറ്റുവാങ്ങി
cancel
അമ്പലപ്പുഴ: കത്തോലിക്കസഭയുടെ കീഴിൽ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിസൺ മിനിസ്ട്രി ഓഫ് ഇന്ത്യയുടെ അവാർഡിന് പുന്നപ്ര ശാന്തിഭവൻ മാനേജിങ്​ ട്രസ്​റ്റി ബ്രദർ മാത്യു ആൽബിൻ അർഹനായി. തടവറ ജീവിതത്തിനുശേഷം മാനസാന്തരം വന്നവരുടെ ഉന്നമനത്തിനായാണ് സംഘടന പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച ബംഗളൂരിൽ നടന്ന ചടങ്ങിൽ പ്രിസൺ മിനിസ്ട്രി ചെയർമാൻ ബിഷപ് ആൽബിൻ ഡി. സുൽവയിൽനിന്ന് . സംഘടന കോഓഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. വർഗീസ് കരിപ്പേരി, സിസ്​റ്റർ ക്ലാര, സിസ്​റ്റർ ഡെൽഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ചിത്രം... പ്രിസൺ മിനിസ്ട്രി ചെയർമാൻ ബിഷപ് ആൽബിൻ ഡി. സുൽവയിൽനിന്ന് ശാന്തിഭവൻ മാനേജിങ്​ ട്രസ്​റ്റി ബ്രദർ മാത്യു ആൽബിൻ അവാർഡ് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story