Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി പോസ്​റ്റിന്​...

വൈദ്യുതി പോസ്​റ്റിന്​ തീപിടിച്ചു

text_fields
bookmark_border
ആലപ്പുഴ: കനത്തമഴയിൽ . ആലപ്പുഴ ചുങ്കം ജെ.എസ്​.എസ്​ ഓഫിസിന് പടിഞ്ഞാറുള്ള പോസ്​റ്റിനാണ്​ തീപിടിച്ചത്​. വ്യാഴാഴ്​ച വൈകീട്ട്​ 7.25നാണ്​ സംഭവം. പോസ്​റ്റ്​ മൂടിയ വള്ളിക്ക്​ തീപിടിച്ചാണ്​ കത്തിയത്​. അഗ്​നിരക്ഷാസേനയും കെ.എസ്​.ഇ.ബി അധികൃതരും സ്ഥലത്തെത്തിയാണ്​ തീ കെടുത്തിയത്​. അഗ്​നിരക്ഷാസേന ഗ്രേഡ്​ അസി. സ്​​േറ്റഷൻ ഓഫിസർ എച്ച്​. സതീശ​ൻ, ഫയർ ഓഫിസർമാരായ ആർ. സന്തോഷ്, ആ. രജിത്കുമാർ, എം.എസ്​. മനോജ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story