Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:34 AM IST Updated On
date_range 10 Dec 2021 5:34 AM ISTആദ്യവനിത ക്യാപ്റ്റൻ ഹരിതെയ ആദരിച്ചു
text_fieldsbookmark_border
തുറവൂർ: എരമല്ലൂർ കോന്നനാട്ട് ഭഗവതി ക്ഷേത്ര ഭരണസമിതി ഇന്ത്യയിലെ ആദ്യ വനിത സ്കിപ്പർ എരമല്ലൂർ സ്വദേശി ഹരിത കുഞ്ഞപ്പനെ ആദരിച്ചു. ക്ഷേത്ര മാനേജർ എൻ.എ. ഉത്തമൻ പൊന്നാടയണിയിച്ചു. ദേവസ്വം പ്രസിഡൻറ് ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി ടി. ഭാസ്കരൻ, അസി.സെക്രട്ടറി എൻ.കെ. ബാബു, കമ്മിറ്റി അംഗങ്ങളായ വാവച്ചൻ, അജയകുമാർ, സി.കെ. വിജയൻ, കുഞ്ഞുമോൻ, സുഭാഷ്, കെ.സി. ദിവാകരൻ, മഹിള സമാജം അംഗങ്ങളായ സുഭദ്ര, ഓമന എന്നിവർ പങ്കെടുത്തു. പടം: ഇന്ത്യയിലെ ആദ്യവനിത ക്യാപ്റ്റൻ ഹരിത കുഞ്ഞപ്പനെ കോന്നനാട് ക്ഷേത്രം കമ്മിറ്റി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
