Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധനസഹായം കൈമാറി

ധനസഹായം കൈമാറി

text_fields
bookmark_border
ധനസഹായം കൈമാറി
cancel
അമ്പലപ്പുഴ: പാമ്പുകടിയേറ്റ് മരിച്ച തൊഴിലുറപ്പുതൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര . പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് കരൂർ പുത്തൻപറമ്പിൽ യമുനയുടെ (48) കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള ധനസഹായമായി 10,000 രൂപ നൽകിയത്. യമുനയുടെ ഭർത്താവ് അനിക്ക്​ എച്ച്. സലാം എം.എൽ.എ വീട്ടിലെത്തി കൈമാറി. പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ്​ എ.എസ്. സുദർശനൻ, ഫിഷറീസ് ഓഫിസർമാരായ അഭിരാജ്, ജോൺസൺ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി. ജയൻ, യമുനയുടെ മക്കളായ അനശ്വര, അനന്തു എന്നിവർ ഒപ്പമുണ്ടായിരുന്നു. ( ചിത്രം... യമുനയുടെ ഭർത്താവ് അനിക്ക് എച്ച്. സലാം എം.എൽ.എ പണം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story