Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് - എസ് അംഗത്വ...

കോൺഗ്രസ് - എസ് അംഗത്വ വിതരണം

text_fields
bookmark_border
കായംകുളം: പ്രസക്തി നഷ്​ടമായ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഇടത് രാഷ്​ട്രീയത്തെ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെകട്ടറി ഐ. ഷിഹാബുദ്ദീൻ. പാർട്ടി അംഗത്വ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ്​ ഐ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമൈസ്, നൈനാരേത്ത് റിയാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story