Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ജെ.പി ധർണ നടത്തി

ബി.ജെ.പി ധർണ നടത്തി

text_fields
bookmark_border
ബി.ജെ.പി ധർണ നടത്തി
cancel
മാവേലിക്കര: കേന്ദ്ര മാതൃകയില്‍ സംസ്ഥാന സര്‍ക്കാറും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര മുനിസിപ്പല്‍ ബസ് സ്​റ്റാന്‍ഡിന് മുന്നില്‍ ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. മുന്‍ ജില്ല ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര മണ്ഡലം പ്രസിഡൻറ്​ കെ.കെ. അനൂപ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story