Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:31 AM IST Updated On
date_range 9 Dec 2021 5:31 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര മിൽമ, ഹിമാലയ, വില്ലേജ്, കെമിക്കൽ, കളരി, പോത്തശ്ശേരി, പത്തിൽക്കട, മുസ്ലിം സ്കൂൾ, വെമ്പാലമുക്ക്, വെമ്പാലമുക്ക് നോർത്ത്, വെള്ളാപ്പള്ളി, കുരിക്കാപറമ്പ്, മുക്കയിൽ കൽപേനി, ഇന്ദിര ജങ്ഷൻ, എ.കെ.ജി, മഹാത്മ ട്രാൻസ്‌ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . അമ്പലപ്പുഴ സെക്ഷൻ ശരത് ഫർണിഷിങ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story