Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:29 AM IST Updated On
date_range 9 Dec 2021 5:29 AM ISTസെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
ചാരുംമൂട്: മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ 'മലബാർ കലാപം 100ാം വാർഷികം' വിഷയത്തിൽ . പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ. പി.കെ. ഗോപൻ വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നദീറ നൗഷാദ്, പ്രഫ. സുകുമാര ബാബു, അജിത്, രവി സിത്താര, ബഷീർ റാവുത്തർ, ഐഷ ബീവി എന്നിവർ സംസാരിച്ചു. ഫോട്ടോ : മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ 'മലബാർ കലാപം100ാം വാർഷികം' വിഷയത്തിൽ ആദിക്കാട്ടുകുളങ്ങരയിൽ സംഘടിപ്പിച്ച സെമിനാർ പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
