Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രമേയ വിശദീകരണം

പ്രമേയ വിശദീകരണം

text_fields
bookmark_border
പ്രമേയ വിശദീകരണം
cancel
കായംകുളം: ജമാഅത്തെ ഇസ്‌ലാമി കൊറ്റുകുളങ്ങര യൂനിറ്റ് നടത്തിയ 'ഇസ്‌ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' പ്രമേയ വിശദീകരണ യോഗം ആലുവ സ്കൂൾ ഓഫ് ഖുർആൻ ആൻഡ്​ സയൻസ് ഡയറക്ടർ എ.എം. ജമാൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എസ്. മുജീബുർറഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ. നിയാസ്, എ. താജുദ്ദീൻ എന്നിവർ സംസാരിച്ചു. APLKY2JIH ചിത്രം: ജമാഅത്തെ ഇസ്‌ലാമി കൊറ്റുകുളങ്ങരയിൽ നടത്തിയ പ്രമേയ വിശദീകരണ യോഗം ആലുവ സ്കൂൾ ഓഫ് ഖുർആൻ ആൻഡ്​ സയൻസ് ഡയറക്ടർ എ.എം. ജമാൽ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story