Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:29 AM IST Updated On
date_range 9 Dec 2021 5:29 AM ISTഒമിക്രോൺ: ബോധവത്കരണവുമായി വിദ്യാർഥികൾ
text_fieldsbookmark_border
മാന്നാർ: പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും വൈറസ് വ്യാപനം തടയുന്നതിനുള്ള ആഹ്വാനവുമായി പോസ്റ്ററുകളും സ്റ്റിക്കറുകളും ഉൾപ്പെടുത്തി മാന്നാർ യു.ഐ.ടി വിദ്യാർഥികൾ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ വി. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വി. പ്രകാശ് നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ എസ്. അശ്വതി, വളൻറിയർ സെക്രട്ടറിമാരായ ആഷ്‌ലി, റോഷൻ, രോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
