Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി. മോഹൻദാസ്...

വി. മോഹൻദാസ് എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ്​, ഡി.പി. മധു സെക്രട്ടറി

text_fields
bookmark_border
ആലപ്പുഴ: എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറായി അഡ്വ. വി. മോഹൻദാസിനെയും സെക്രട്ടറിയായി ഡി.പി. മധുവിനെയും ജില്ല കൗൺസിൽ യോഗം തെരഞ്ഞെടുത്തു . ജില്ല പ്രസിഡൻറായിരുന്ന എ. ശിവരാജ​ൻെറ നിര്യാണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. സി.പി.ഐ ജില്ല എക്​സിക്യൂട്ടിവ്​ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗവുമാണ്​ മോഹൻദാസ്​. ജില്ല പ്ലാനിങ് കമ്മിറ്റി അംഗമായ ഡി.പി. മധു ആലപ്പുഴ നഗരസഭ കൗൺസിലറുമാണ്. ജില്ല വൈസ് പ്രസിഡൻറ്​ എൻ.പി. കമലാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ്, ദേശീയ കൗൺസിൽ അംഗം പി.വി. സത്യനേശൻ എന്നിവർ പങ്കെടുത്തു. apl v mohandas എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ്​ വി. മോഹൻദാസ്​ apl d p madhu എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി.പി. മധു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story