Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.എച്ച്. റഷീദ് കയർ...

എം.എച്ച്. റഷീദ് കയർ മെഷീനറി മാനുഫാക്ചറിങ്​ കമ്പനി ചെയർമാൻ

text_fields
bookmark_border
എം.എച്ച്. റഷീദ് കയർ മെഷീനറി മാനുഫാക്ചറിങ്​ കമ്പനി ചെയർമാൻ
cancel
ചെങ്ങന്നൂർ: കേരള സ്​റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ്​ കമ്പനി ലിമിറ്റഡ് ചെയർമാനായി എം.എച്ച്. റഷീദിനെ തീരുമാനിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമാണ്. കെ.എൽ.ഡി.സി ഡയറക്ട് ബോർഡ് അംഗം, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story